
സിംഹത്തെ കൊമ്പില്‍ കോര്‍ത്തു; പൊക്കിയെടുത്ത് നിലത്തടിച്ച് കാട്ടുപോത്ത്- വൈറല്‍ വീഡിയോ
സുരേന്ദര്‍ മെഹ്റയാണ് വീഡിയോ പങ്കുവെച്ചത്
കാട്ടിലെ രാജാവ് ആര് എന്ന് ചോദിച്ചാല്‍ ഒട്ടുമിക്ക ആളുകളുടെയും മനസില്‍ വരുന്ന ഉത്തരം സിംഹം എന്നാണ്. മറ്റു ജീവികളെ വേട്ടയാടുന്നതില്‍ സിംഹത്തിന് അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. വിശന്നിരിക്കുമ്പോള്‍ മാത്രമാണ് സിംഹം മറ്റു മൃഗങ്ങളെ വേട്ടയാടാറ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്ലാത്തസമയം തൊട്ടരികിലൂടെ മറ്റു മൃഗങ്ങള്‍ കടന്നുപോയാല്‍ പോലും സിംഹം ഒന്നും ചെയ്യില്ല. ഇപ്പോള്‍ സിംഹത്തെ കാട്ടുപോത്ത് കൊമ്പില്‍ കോര്‍ത്ത് പൊക്കിയെറിയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുരേന്ദര്‍ മെഹ്റയാണ് വീഡിയോ പങ്കുവെച്ചത്. ഒരു കാട്ടുപോത്തിനെ വേട്ടയാടി ഭക്ഷിക്കാന്‍ ഒരുങ്ങുകയാണ് സിംഹം. ഈസമയത്ത് മറ്റു കാട്ടുപോത്തുകള്‍ രക്ഷയ്ക്കെത്തുന്നതാണ് വീഡിയോ.
കൂട്ടത്തില്‍ പാഞ്ഞെത്തുന്ന കാട്ടുപോത്ത് സിംഹത്തെ കൊമ്പില്‍ കോര്‍ക്കുന്നതും പൊക്കിയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടുതവണയാണ് സമാനമായ നിലയില്‍ സിംഹത്തെ ആക്രമിച്ചത്. കാട്ടുപോത്തുകളുടെ കൂട്ടമായ ആക്രമണത്തെ ചെറുക്കാന്‍ കഴിയാതെ സിംഹം ഓടി രക്ഷപ്പെടുന്നതും കാണാം.
âIf you want to keep alive in the jungle, you must live as the jungle does.â
â Surender Mehra IFS (@surenmehra) January 18, 2022
~John Wyndham#SurvivalOfFittest @ipskabra @susantananda3
Credits: In Video pic.twitter.com/b3zpLeP9hq
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



