
വാട്ട് എ യൂണിറ്റി...; ഒന്നിന് പിറകെ ഒന്നായി 16 സിംഹങ്ങള്‍, വരിയായി ഇരുന്ന് വെള്ളം കുടിക്കുന്ന അപൂര്‍വ്വ ദൃശ്യം
കാട്ടിലെ രാജാവ് ആര് എന്ന് ചോദിച്ചാല്‍ ഏതൊരു കുട്ടിയും നിസംശയം പറയുക സിംഹത്തിന്റെ പേരായിരിക്കും

കാട്ടിലെ രാജാവ് ആര് എന്ന് ചോദിച്ചാല്‍ ഏതൊരു കുട്ടിയും നിസംശയം പറയുക സിംഹത്തിന്റെ പേരായിരിക്കും. ഇപ്പോള്‍ സിംഹങ്ങളുടെ ഒത്തൊരുമയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒരുമിച്ച് ഇരുന്ന് പുഴയില്‍ നിന്ന് വെള്ളം കുടിക്കുന്ന സിംഹങ്ങളുടെ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്ലെമന്റ് ബെന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഒന്നിന് പിറകെ ഒന്നായി കൂട്ടത്തോടെ സിംഹങ്ങള്‍ നദീത്തീരത്ത് എത്തി വെള്ളം കുടിക്കുന്ന അപൂര്‍വ്വ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്. 16 സിംഹങ്ങളാണ് ഒരു വരി പോലെ ഇരുന്ന് വെള്ളം കുടിക്കുന്നത്.
United in water pic.twitter.com/0KL0BKWrAo
â Clement Ben IFS (@ben_ifs) May 28, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

