
'തെരുവുനായ്ക്കള്‍ അല്ല', നിരത്ത് കീഴടക്കി സിംഹക്കൂട്ടം; അമ്പരപ്പ് - വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
റോഡിലൂടെ തെരുവുനായ്ക്കള്‍ കൂട്ടമായി പോകുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ തെരുവിലൂടെ സിംഹക്കൂട്ടം പോകുന്നു എന്ന് കേട്ടാല്‍ അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ അത്തരമൊരു ദൃശ്യമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഇന്ത്യയില്‍ സിംഹമുള്ളത് ഗുജറാത്തിലെ ഗിര്‍ വനത്തില്‍ മാത്രമാണ്. ഗിര്‍ വനത്തിനോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യം.
തെരുവു കീഴടങ്ങി സിംഹക്കൂട്ടം നടന്നുപോകുന്ന രാത്രി ദൃശ്യമാണ് വൈറലാകുന്നത്. പത്തോളം സിംഹങ്ങളാണ് തെരുവിലൂടെ നടന്നുനീങ്ങുന്നത്. ഈ സമയത്ത് ഒരു വാഹനം ലൈറ്റിട്ട് വരുന്നതും വീഡിയോയില്‍ വ്യക്തമാണ്. വാഹനത്തിന്റെ ശബ്ദം കേട്ട് സിംഹം പിന്‍വാങ്ങുന്നതാണ് വീഡിയോയുടെ അവസാനം.
Another day,
â Susanta Nanda (@susantananda3) February 15, 2023
Another prideâ¦
Walking on the streets of Gujarat pic.twitter.com/kEAxByqPUU
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

