
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ഭോപ്പാൽ: മൊബൈലിൽ റേഞ്ച് ലഭിക്കാനായി 50 അടി ഉയരമുള്ള ജയന്റ് വീലിൽ കയറിയ മധ്യപ്രദേശിലെ മന്ത്രിയുടെ ചിത്രങ്ങൾ വൈറൽ. പൊതുജനാരോഗ്യ മന്ത്രി ബ്രജേന്ദ്ര സിങ് യാദവ് ആണ് ചിത്രത്തിലുള്ളത്. അംഖോ ജില്ലയിൽ ഭാഗവത കഥാ പരിപാടി നടക്കുന്നതിനിടെയാണ് മന്ത്രി ഫോൺ സിഗ്നൽ ലഭിക്കാനായി ജയന്റ് വീലിൽ കയറിയത്.
‘ഡിജിറ്റൽ ഇന്ത്യ’യുടെ സ്ഥിതി ഇതാണെന്ന പരിഹാസവുമായാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മന്ത്രി ഉയരത്തിൽ ഇരുന്ന് ഫോൺ വിളിക്കുന്ന ദൃശ്യങ്ങൾ പത്രങ്ങളിലടക്കം വാർത്തയായി. ഇതിനുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നിറഞ്ഞത്.
ചുറ്റും ഉയർന്ന കുന്നുകൾ ആയതിനാൽ പ്രദേശത്ത് മൊബൈൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ടായിരുന്നെന്ന് മന്ത്രി പിന്നീട് പറഞ്ഞു. നാട്ടുകാർ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ അക്കാര്യം ഉദ്യോഗസ്ഥൻമാരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് താൻ ജയന്റ് വീലിൽ കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം
