
ഔറംഗസേബ് വാട്സ്ആപ്പ് സ്റ്റാറ്റസില്‍; കേസെടുത്ത് പൊലീസ്
മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിനെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രകീര്‍ത്തിച്ചതിന് കേസ്

മുംബൈ: മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിനെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രകീര്‍ത്തിച്ചതിന് കേസ്. മഹാരാഷ്ട്ര കോലാപൂര്‍ സ്വദേശിയ്ക്കെതിരെയാണ് കേസെടുത്തത്.
ഔറംഗസേബിനെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രകീര്‍ത്തിച്ചെന്ന പരാതിയിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295-ാം വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മാര്‍ച്ച് 16നാണ് വിഷയം ചര്‍ച്ചയായത്. ഒരു മതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വഡ്ഗാവ് പൊലീസ് സ്റ്റേഷന് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

