
മഹാരാഷ്ട്രയില്‍ കോവിഡ് മരണം മുക്കാല്‍ ലക്ഷം കടന്നു; ഇന്ന് രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
മഹാരാഷ്ട്രയില്‍ കോവിഡ് മരണം മുക്കാല്‍ ലക്ഷം കടന്നു; ഇന്ന് രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധവുണ്ടായത് ആശ്വാസകരമാണ്. ഇന്ന് എണ്‍പതിനായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗ മുക്തി.
സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷം പിന്നിട്ടു. ആകെ മരണം മുക്കാല്‍ ലക്ഷവും കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,605 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 82,266 പേരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. 864 പേർ ഇന്ന് മരിച്ചു..
ഇതുവരെയായി സംസ്ഥാനത്ത് 50,53,336 പേര്‍ക്കാണ് രോഗം ബാധിച്ചത്. 43,47,592 പേര്‍ക്ക് ആകെ രോഗ മുക്തി. സംസ്ഥാനത്ത് ഇതുവരെയായി 75,277 പേര്‍ മരിച്ചു. നിലവില്‍ 6,28,213 പേരാണ് ചികിത്സയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



