
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

താനെ: കൗമാരക്കാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്ന കേസില്‍ അച്ഛനെ പോക്സോ കോടതി വെറുതെവിട്ടു. താനെ ജില്ലാ പോക്സോ കോടതിയുടെതാണ് ഉത്തരവ്.
കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതിന് പിന്നാലെയാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്. മെയ് മാസത്തില്‍ പിതാവ് മകളെ പത്ത് തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. പിതാവ് ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അമ്മയോട് തുറന്നുപറയുകയായിരുന്നു. ഭാര്യയും വേര്‍പ്പെട്ടാണ് ജീവിക്കുന്നത്.
ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യമാണ് പരാതിക്ക് പിന്നിലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിയെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമായിരുന്നും പരാതിക്ക് പിന്നിലെന്നും കോടതി കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



