
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ന്യൂഡല്ഹി: രാജ്യതലസ്ഥാനത്ത് പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില് മോഷണം നടത്തിയയാള് അറസ്റ്റില്. ജ്വല്ലറിയില് നിന്ന് 13 കോടി രൂപ മൂല്യമുള്ള 25 കിലോഗ്രാം സ്വര്ണമാണ് കവര്ന്നത്. പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഡല്ഹിയില് കഴിഞ്ഞ ദിവസമാണ് സംഭവം. മുഹമ്മദ് ഷെയ്ക്ക് നൂറാണ് മോഷണം നടത്തിയത്. പിപിഇ കിറ്റ് ധരിച്ചാണ് ഇയാള് ജ്വല്ലറിയില് പ്രവേശിച്ചത്. തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസില് നിന്ന് ചാടിയാണ് ജ്വല്ലറിയുടെ അകത്ത് കയറിയത്.ജ്വല്ലറിയുടെ കാവലായി അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര് ഡ്യൂട്ടിയിലിരിക്കേയാണ് നാടിനെ നടുക്കി കൊണ്ട് മോഷണം നടന്നത്.
ബുധനാഴ്ച പുലര്ച്ചെയാണ് മോഷണം നടന്നത്. ഡെസ്കിന്റെ മുകളില് കയറി സ്വര്ണാഭരണങ്ങള് തെരയുന്നതും സിസിടിവിയില് പതിഞ്ഞിട്ടുണ്ട്. ഓട്ടോയിലാണ് മോഷ്ടിച്ച സ്വര്ണവുമായി മുഹമ്മദ് കടന്നുകളഞ്ഞത്. കര്ണാടക സ്വദേശിയാണ് മുഹമ്മദ്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള ഇലക്ട്രോണിക്സ് കടയിലാണ് ജോലി ചെയ്യുന്നത്.രാത്രി 9.30ന് ജ്വല്ലറിയില് പ്രവേശിച്ച മുഹമ്മദ് പുലര്ച്ച മൂന്നുമണിയോടെയാണ് പുറത്തിറങ്ങിയത് എന്നാണ് പൊലീസ് നിഗമനം.
A day after a jewellery showroom operating in Kalkaji was burgled by a man who wore a PPE kit to the heist, @DelhiPolice has arrested a 25-year-old electrician and recovered jewellery worth around Rs 6 crore from his possession pic.twitter.com/Ev0W1tNPse
â Amandeep Singh à¨à¨®à¨¨à¨¦à©à¨ª ਮਿà¨à¨ (@singhaman1904) January 21, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം
