
മൂന്ന് മക്കള്‍ക്ക് എലിവിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി; അഞ്ച് വയസുകാരന്‍ മരിച്ചു, അച്ഛന്‍ അറസ്റ്റില്‍
ഏഴ് വയസുള്ള അലീനയും രണ്ട് വയസുകാരന്‍ അര്‍മാനും ചികിത്സയിലാണ്

മുംബൈ: അച്ഛന്‍ എലിവിഷം കലര്‍ത്തി നല്‍കിയ ഐസ്‌ക്രീം കഴിച്ച് മകന്‍ മരിച്ചു. അഞ്ച് വയസുകാരന്‍ അലിഷാന്‍ ആണ് മരിച്ചത്. മുഹമ്മദ്ദലി നൗഷാദ് എന്നയാളാണ് തന്റെ മൂന്ന് മക്കള്‍ക്കും എലിവിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കിയത്. ഏഴ് വയസുള്ള അലീനയും രണ്ട് വയസുകാരന്‍ അര്‍മാനും ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടില്‍ വഴക്കുണ്ടായതിന് പിന്നാലെയാണ് ഇയാള്‍ കുട്ടികളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ഇയാളുടെ ഭാര്യയാണ് പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. നൗഷാദിനെ അറസ്റ്റ് ചെയ്‌തെന്നും സംങവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
