പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

പ്രതീകാത്മക ചിത്രംഫയൽ
Last Updated :2 February 2024, 5:31 pm IST
Edited by :Sujith

തൊടുപുഴ: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. 27കാരനായ കെഡിഎച്ച്പി കമ്പനി കടലാര്‍ എസ്‌റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ എല്‍ രതീഷിനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് ശ്രീവല്ലിപുത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അറിവോടെയാണ് ഇയാള്‍ വിവാഹം ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Related News

"പ്രാഞ്ചിയേട്ട'നിൽ ഡബ്ബ് ചെയ്തത് ഞാനല്ല, വീട്ടുകാർ പോലും അതറിഞ്ഞത് പിന്നീട്'; സസ്പെൻസ് വെളിപ്പെടുത്തി ടി ജി രവി

"പ്രാഞ്ചിയേട്ട'നിൽ ഡബ്ബ് ചെയ്തത് ഞാനല്ല, വീട്ടുകാർ പോലും അതറിഞ്ഞത് പിന്നീട്'; സസ്പെൻസ് വെളിപ്പെടുത്തി ടി ജി രവി

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍;  കുടുങ്ങിയത് ഓപ്പറേഷന്‍ തൂഫാനിടെ

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍; കുടുങ്ങിയത് ഓപ്പറേഷന്‍ തൂഫാനിടെ

പ്രോജക്ട് വര്‍ക്കിനിടെ ഫോണ്‍ കണ്ട വിദ്യാര്‍ഥിനി ഞെട്ടി; സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു; ഏറ്റുമാനൂരില്‍ ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍

പ്രോജക്ട് വര്‍ക്കിനിടെ ഫോണ്‍ കണ്ട വിദ്യാര്‍ഥിനി ഞെട്ടി; സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു; ഏറ്റുമാനൂരില്‍ ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍

സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി, ഫോണില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറി ദൃശ്യങ്ങളും; ടെലഗ്രാം വഴി വില്‍പ്പന; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍

സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി, ഫോണില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറി ദൃശ്യങ്ങളും; ടെലഗ്രാം വഴി വില്‍പ്പന; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍