
News Now
ദാവൂദ് ഇബ്രാഹിനെ തീര്ക്കാന് പ്ലാനിട്ടിരുന്നു, കേന്ദ്ര അനുമതിയും കിട്ടി; പക്ഷെ കൊവിഡ് എല്ലാം നശിപ്പിച്ചു: മേജര് രവി

ഉറക്കം കെടുത്തുന്ന ദൈനംദിന ശീലങ്ങൾ; അറിയാതെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം

കടന്നുവന്ന വഴികള് മറക്കരുത്; ഉമ്മന്ചാണ്ടിയെ പിണറായി വേട്ടയാടിയത് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് മറക്കാന് കഴിയില്ല: മാത്യു കുഴല്നാടന്

മൂന്ന് മണിക്കൂറിനകം ചാര്ജ് ചെയ്യാം; വരുന്നു വിഡയുടെ മിനി ഡർട്ട്

ലക്നൗ: പ്രതിപക്ഷം പുതുതായി രൂപീകരിച്ച ഇന്ത്യ സഖ്യത്തിനൊപ്പമോ എന്ഡിഎയിലേക്കോ ഇല്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാനുള്ള തീരുമാനത്തില് മാറ്റമില്ലെന്ന് മായാവതി അറിയിച്ചു.
പ്രതിപക്ഷ സഖ്യത്തോടും എന്ഡിഎയോടും തുല്യ അകലം പാലിക്കും. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകള് തുടങ്ങിക്കഴിഞ്ഞു. രാജ്യ വ്യാപകമായി അതിനുള്ള യോഗങ്ങള് സംഘടിപ്പിക്കുമെന്ന് മായാവതി പറഞ്ഞു.
ഇന്നലെയാണ് 26 പ്രതിപക്ഷ പാര്ട്ടികള് ചേര്ന്ന് പുതിയ സഖ്യമായ ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്നലെ തന്നെ ചേര്ന്ന എന്ഡിഎ യോഗത്തില് 39 പാര്ട്ടികള് പങ്കെടുത്തിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദാവൂദ് ഇബ്രാഹിനെ തീര്ക്കാന് പ്ലാനിട്ടിരുന്നു, കേന്ദ്ര അനുമതിയും കിട്ടി; പക്ഷെ കൊവിഡ് എല്ലാം നശിപ്പിച്ചു: മേജര് രവി

ഉറക്കം കെടുത്തുന്ന ദൈനംദിന ശീലങ്ങൾ; അറിയാതെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം

