News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ഭോപ്പാല്: ഐഐടിയില് പഠിക്കണമെന്ന് ആഗ്രഹിക്കാത്ത വിദ്യാര്ഥികള് ചുരുക്കമായിരിക്കും. കണ്ണഞ്ചിപ്പിക്കുന്ന ജോലി വാഗ്ദാനങ്ങളാണ് ഐഐടി പോലുള്ള മുന്നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില് പഠിക്കണമെന്ന് വിദ്യാര്ഥികളെ പ്രേരിപ്പിക്കുന്ന മുഖ്യകാരണം. എന്നാല് ഐഐടിയില് പഠിച്ചിട്ടും ദുരിത ജീവിതം നയിക്കേണ്ടി വന്ന 90 വയസ്സുകാരന്റെ കഥയാണ് ഞെട്ടിപ്പിക്കുന്നത്.
ഐഐടി കാന്പൂരില് നിന്ന് മെക്കാനിക്കല് എന്ജിനീയറിങ് പാസായ 90കാരന് ഗ്വാളിയര് തെരുവില് ഭിക്ഷ യാചിക്കുന്നതാണ് കണ്ടത്. ഇദ്ദേഹത്തെ രക്ഷിച്ച ആശ്രമ സ്വാര്ഗ് സദാന് കാര്യങ്ങള് ചോദിച്ചറിഞ്ഞപ്പോഴാണ് അമ്പരപ്പിക്കുന്ന ജീവിത കഥ ചുരുളഴിഞ്ഞത്. ഇംഗ്ലീഷില് സംസാരിച്ച് തുടങ്ങിയ 90കാരനെ ആശ്രമത്തില് എത്തിച്ചു. ഇവിടെ വച്ച് ബന്ധുക്കളുമായി ബന്ധപ്പെടാന് ശ്രമിച്ചു.
1969ലാണ് ഐഐടി കാന്പൂരില് നിന്ന് മെക്കാനിക്കല് എന്ജിനീയറിങ്ങ് പാസായി സുരേന്ദ്ര പുറത്തിറങ്ങിയത്. തുടര്ന്ന് ലക്നൗവില് നിന്ന് എല്എല്എം പാസായതായി ആശ്രമ സ്വാര്ഗ് സദാന്റെ ഭാരവാഹിയായ വികാസ് ഗോസ്വാമി പറയുന്നു. 1972ലാണ് എല്എല്എം പാസായത്. ദിവസങ്ങള്ക്ക് മുന്പ് മാനസിക നില തെറ്റി റോഡില് ഭിഷ യാചിച്ച് കഴിഞ്ഞിരുന്ന മുന് പൊലീസ് ഉദ്യോഗസ്ഥനെയും സന്നദ്ധ സംഘടന രക്ഷപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

