
അമിതവേഗതയിൽ പാഞ്ഞെത്തിയ മെഴ്സിഡസ് ഇടിച്ചുകയറിയത് സൈക്കിൾ യാത്രികർക്ക് നേരെ; മൂന്ന് മരണം
മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്
ചണ്ഡീഗഢ്: അമിതവേഗതയിൽ വന്ന മെഴ്സിഡസ് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് കാർ ആദ്യം രണ്ട് സൈക്ലിസ്റ്റുകളെ ഇടിച്ചു. മറ്റൊരു കാറിൽ യാത്രചെയ്തിരുന്നവർക്കും നേരെയും വാഹനം പാഞ്ഞടുക്കുകയായിരുന്നു. സൈക്കിൾ യാത്രികരായ രണ്ടുപേരും കാറിലുണ്ടായിരുന്ന ഒരാളും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മെഴ്സിഡസിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർ സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടെങ്കിലും ഇവരിൽ ഒരാളെ പൊലീസ് പിടികൂടി. മറ്റു രണ്ടുപേർക്കായുള്ള അന്വേഷണം നടക്കുകയാണ്. ചണ്ഡിഗഡ് രജിസ്ട്രേഷനിലുള്ള കറുത്ത മെഴ്സിഡസ് ആണ് അപകടമുണ്ടാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി
