
പിറന്നാള്‍ ദിനത്തില്‍ മെട്രോ യാത്ര; കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മോദി; ജന്മദിനാശംസകള് നേര്‍ന്ന് യാത്രക്കാര്‍ ( വീഡിയോ)
കുട്ടികളുമായി കുശലം പറയുകയും മധുരം സമ്മാനിക്കുകയും ചെയ്ത പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും തയ്യാറായി

ന്യൂഡല്‍ഹി: 73-ാം ജന്മദിനത്തില് മെട്രോയില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി മെട്രോയില്‍ സഞ്ചരിച്ചത്.
കുട്ടികള്‍ അടക്കമുള്ള യാത്രക്കാരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്തു. ഡല്‍ഹി മെട്രോ എക്സ്പ്രസ് ലൈന്‍ ദ്വാരക സെക്ടര്‍ 21 ല്‍ നിന്നും യശോഭൂമി ദ്വാരക സെക്ടര്‍ 25 വരെയാണ് നീട്ടിയത്.
പ്രധാനമന്ത്രിയുടെ 73-ാം ജന്മദിനത്തില് യാത്രക്കാര്‍ മോദിക്ക് നേരിട്ട് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുമായി കുശലം പറയുകയും മധുരം സമ്മാനിക്കുകയും ചെയ്ത പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും തയ്യാറായി.
#WATCH | Passengers in Delhi metro extend their wishes to Prime Minister Narendra Modi on his 73rd birthday. PM Modi travelled by metro, earlier today pic.twitter.com/fZjxjqzExa
â ANI (@ANI) September 17, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



