
13കാരനും 11കാരനും ചേര്‍ന്ന് അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു, ഗുരുതരനിലയില്‍ ആശുപത്രിയില്‍
13കാരനും 11കാരനും ചേര്‍ന്ന് അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു, ഗുരുതരനിലയില്‍ ആശുപത്രിയില്‍
ജലോന്‍ (യുപി): പതിമൂന്നും പതിനൊന്നും വയസ്സുള്ള ആണ്‍കുട്ടികള്‍ ചേര്‍ന്ന് അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ടാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പതിമൂന്നുകാരന് ഒഴിഞ്ഞ പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പതിനൊന്നു വയസ്സുള്ള മറ്റൊരു കുട്ടി അവിടെ കാത്തുനിന്നു. തുടര്‍ന്ന് രണ്ടു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുരുന്നെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാര്‍ ചേര്‍ന്നാണ് രണ്ടു പേരെയും പിടികൂടിയത്. ഇതുവരെയും പൊലീസിനു കൈമാറി. ഇവരെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജെസിബിയുമായി സംഘം; വണ്ടിപ്പെരിയാറിൽ വീട് ഇടിച്ചുനിരത്തി; തടയാനെത്തിയ വീട്ടുകാർക്ക് ക്രൂരമർദ്ദനം
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?


