
പ്രധാനമന്ത്രിയുടെ ഓഫീസ് വില്‍പ്പനയ്ക്ക്, വില ഏഴു കോടി, പരസ്യം
വെബ്സൈറ്റായ ഒഎല്‍എക്സിലാണ് മോദിയുടെ ഓഫീസ് വില്‍പ്പനയ്ക്കെന്ന് കാണിച്ച് പരസ്യം നല്‍കിയത്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വില്‍പ്പനയ്ക്ക്. വില ഏഴര കോടി രൂപ. പ്രമുഖ വെബ്സൈറ്റായ ഒഎല്‍എക്സിലാണ് മോദിയുടെ വാരാണസിയിലെ ഓഫീസ് വില്‍പ്പനയ്ക്കെന്ന് കാണിച്ച് പരസ്യം നല്‍കിയത്.
നാലു മുറികളും നാല് ബാത്റൂമുകളും റെഡ് കാര്‍പ്പറ്റ് ഏരിയയും അടങ്ങുന്ന 6500 സ്ക്വയര്‍ഫീറ്റുള്ള, പ്രധാനമന്ത്രിയുടെ വാരാണസിയിലെ പാര്‍ലമെന്റ് ഓഫീസാണ് വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയിട്ടുള്ളത്.
പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇടപെട്ട് ഇത് വെബ്സൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
