സർക്കാർ സ്കൂളിൽ കുട്ടികൾക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം; 67 വിദ്യാർത്ഥികൾ ആശുപത്രിയിൽ
ഹൊസൂർ കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. 67 വിദ്യാർത്ഥികളെ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ ഹൊസൂരിലാണ് സംഭവം. ആരുടേയും നില ഗുരുതരമല്ല.
Hosur, TN | More than 60 students of Govt Middle School were rushed to hospital after they complained of vomiting, earlier today
â ANI (@ANI) October 14, 2022
67 students received treatment at the hospital, none in serious condition. Hosur Corporation & Pollution Control Board probing reason: DC Krishnagiri pic.twitter.com/0LEzlwZZCX
ഭക്ഷ്യ വിഷബാധയാണെന്ന് സംശയമുണ്ട്. ഹൊസൂർ കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
