
ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചു ; പുകയില്‍ മുങ്ങി റോഡ്, പരിഭ്രാന്തി
തിരക്കേറിയ ഗോധ്ബുന്ദര് റോഡില്‍ വെച്ചായിരുന്നു പെട്ടെന്ന് വാഹനം അഗ്നിഗോളമായത്
തീ അണയ്ക്കുന്നു / എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:39 am IST
Edited by :migrator
മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. മഹാരാഷ്ട്രയിലെ താനെ ആനന്ദ് നഗറിലെ ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിലാണ് അപകടം. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
തിരക്കേറിയ ഗോധ്ബുന്ദര് റോഡില്‍ വെച്ചായിരുന്നു പെട്ടെന്ന് വാഹനം അഗ്നിഗോളമായത്. റോഡ് നിറയെ പുക പരന്നതോടെ ജനം പരിഭ്രാന്തരായി.
അപകടത്തില്‍ ആളപായമില്ല. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. തീ പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


