
വീടിന്റെ മേല്‍ക്കൂരയില്‍ 'കൂറ്റന്‍' പെരുമ്പാമ്പ്; ഒടിഞ്ഞ കാലുമായി രക്ഷാപ്രവര്‍ത്തനം നടത്തി കോണ്‍സ്റ്റബിള്‍ (വീഡിയോ)
ധാരാവിയില്‍ നിന്ന് ആറടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി
മുംബൈ: ധാരാവിയില്‍ നിന്ന് ആറടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ധാരാവിയിലെ വീട്ടില്‍ മേല്‍ക്കൂരയില്‍ ചുറ്റിവളഞ്ഞ് കടന്ന പെരുമ്പാമ്പിനെയാണ് മുംബൈ പൊലീസ് എത്തി പിടികൂടിയത്. ഇതിന്റെ വീഡിയോ മുംബൈ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്.
വീടിന്റെ മേല്‍ക്കൂരയില്‍ ചുറ്റിവളഞ്ഞ് കിടക്കുന്ന പെരുമ്പാമ്പിനെ കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ മുംബൈ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ മുരളീധര്‍ ജാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പാമ്പിനെ പിടികൂടിയത്.
Escorting The Gatecrasher Out!
â Mumbai Police (@MumbaiPolice) January 1, 2021
A 6 feet long Indian Rock Python sneaked in a Dharavi home causing panic.
A fractured leg didnât stop PC Murlidhar Jadhav from performing his duty, who rescued the python & released it in its natural habitat with help from the Forest Dept. pic.twitter.com/yURWjlugWh
ഒടിഞ്ഞ കാലുമായാണ് മുരളീധര്‍ ജാദവ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുരളീധര്‍ ജാദവിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പെരുമ്പാമ്പിനെ കാട്ടില്‍ തുറന്നുവിട്ടു.
मà¥à¤à¤¬à¤ पà¥à¤²à¥à¤¸ दलात à¤à¤¾à¤°à¥à¤¯à¤°à¤¤ à¤à¤¸à¤£à¤¾à¤°à¥ पà¥à¤²à¥à¤¸ शिपाठमà¥à¤°à¤²à¥à¤§à¤° à¤à¤¾à¤§à¤µ याà¤à¤¨à¥ मà¥à¤ à¥à¤¯à¤¾ हिà¤à¤®à¤¤à¥à¤¨à¥ धारावà¥à¤¤à¥à¤² à¤à¤à¤¾ à¤à¤°à¤¾à¤¤ शिरलà¥à¤²à¥à¤¯à¤¾ à¤à¤à¤à¤°à¤¾à¤²à¤¾ सà¥à¤°à¤à¥à¤·à¤¿à¤¤ बाहà¥à¤° à¤à¤¾à¤¢à¤²à¥. à¤à¤¾à¤§à¤µ याà¤à¤¨à¥ à¤à¤¾à¤°à¥à¤¯à¤¤à¤¤à¥à¤ªà¤°à¤¤à¥à¤¨à¥ à¤à¥à¤²à¥à¤²à¥ हॠà¤à¤¾à¤®à¤à¤¿à¤°à¥ à¤à¥à¤¤à¥à¤à¤¾à¤¸à¥à¤ªà¤¦ à¤à¤¹à¥.@MumbaiPolice pic.twitter.com/7srmiS52Wi
â ANIL DESHMUKH (@AnilDeshmukhNCP) January 2, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




