
News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

മുംബൈ: കോവിഡ് വകഭേദമായ ഡെല്റ്റ പ്ലസ് ബാധിച്ച് മുംബൈയില് ആദ്യ മരണം റിപ്പോര്ട്ട് ചെയ്തു. ബ്രിഹന് മുംബൈ മുന്സിപ്പല് കോര്പറേഷനാണ് മരണം സ്ഥിരീകരിച്ചത്. 63കാരിയാണ് ഡെല്റ്റ പ്ലസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
രണ്ട് ഡോസ് വാക്സിനെടുത്ത സ്ത്രീയാണ് മരിച്ചത്. 63കാരി പുറത്തൊന്നും അധികം യാത്ര ചെയ്തിട്ടുമില്ല. കഴിഞ്ഞ മാസം അവസാനമാണ് ഇവര്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് ഡെല്റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയത്. ഇവര്ക്ക് ശ്വാസകോശത്തില് അണുബാധയടക്കമുള്ള പ്രശ്നങ്ങള് ഉണ്ടായിരുന്നു.
ജൂലൈ 21നാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 27ന് മരിച്ചു. കൂടുതല് പരിശോധന നടത്തിയ ശേഷമാണ് ഡെല്റ്റ പ്ലസ് ബാധിച്ചാണ് ഇവരുടെ മരണമെന്ന് അധികൃതര് സ്ഥിരീകരിച്ചത്.
അതിനിടെ ഇവരുടെ കുടുംബത്തിലെ ആറ് പേര്ക്കും ഡെല്റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതില് രണ്ട് പേരുടെ നില തൃപ്തികരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

