നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST

ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് പത്തുദിവസത്തിനകമാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

നാഷണല്‍ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനാണ് ഫലം പ്രഖ്യാപിച്ചു. മെയ് 21നായിരുന്നു പരീക്ഷ. nbe.edu.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം അറിയാം.

കട്ട് ഓഫ് മാര്‍ക്കും പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തിന് 275 ആണ് കട്ട് ഓഫ് മാര്‍ക്ക്. മൊത്തം 800 മാര്‍ക്കിലായിരുന്നു പരീക്ഷ. എസ് സി, എസ് ടി, ഒബിസി വിഭാഗത്തിന് 245 ആണ് കട്ട് ഓഫ് മാര്‍ക്ക്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now