
News Now
മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
ന്യൂഡല്ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റ ജന്മദിനമായ ജനുവരി 23 എല്ലാ വര്ഷവും പരാക്രം ദിവസ് ആയി ആഘോഷിക്കാന് കേന്ദ്ര സര്ക്കാര് തീരുമാനം. യുവാക്കളില് പോരാട്ടവീര്യവും ദേശസ്നേഹവും ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഗസറ്റ് വിജ്ഞാപനത്തില് അറിയിച്ചു.
നേതാജിയുടെ 125ാം ജന്മ വാര്ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഈ ജനുവരി മുതല് ദേശീയ, രാജ്യാന്തര തലത്തില് വിവിധ പരിപാടികളോടെയായിരിക്കും ആഘോഷമെന്ന് വിജ്ഞാപനത്തില് പറയുന്നു.
പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്ക്കാര് നേതാജിയുടെ ജന്മദിനത്തെ വിപുലമായി ആഘോഷിക്കുന്നതെന്ന് നേരത്തെ ആക്ഷേപം ഉയര്ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

