
'അവന് ഒരിക്കലും ആത്മഹത്യ ചെയ്യില്ല'; ധാക്കയില്‍ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ധാക്കയിലെ അദ്-ദിന് മോമിന് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ നിദ ഖാന്റെ (19) മൃതദേഹമാണ് ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്

ധാക്ക: രാജസ്ഥാന് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബംഗ്ലാദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ധാക്കയിലെ അദ്-ദിന് മോമിന് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ നിദ ഖാന്റെ (19) മൃതദേഹമാണ് ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ആത്മഹത്യയായിരിക്കാമെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പഠനത്തില്‍ മിടുക്കിയായിരുന്നു നിദയെന്നും അവള് ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നുമാണ് സഹപാഠികളും സുഹൃത്തുക്കളും പറയുന്നത്.
WHAT TO READ NEXT
സൗജന്യമായി കിട്ടിയ ചുമസിറപ്പ് നല്കി, അഞ്ച് വയസുകാരന് മരിച്ചു
വിഷയത്തില്‍ ഇടപെടണമെന്ന് ഓള് ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന് (എഐഎംഎസ്എ) വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സഹായം അഭ്യര്‍ഥിച്ച് എഐഎംഎസ്എ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോമിന് ഖാന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Nida Khan's Death: Indian student death in Dhaka is under investigation. The MBBS student, Nida Khan, was found dead in her hostel room at Ad-din Momin Medical College, raising questions about the circumstances surrounding her death.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



