
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

പട്ന: 2024 ലോക്സഭ തെരഞ്ഞെടുപ്പില് ഒരുമിച്ച് നീങ്ങാനുള്ള ചര്ച്ചകള് സജീമാക്കി പ്രതിപക്ഷ പാര്ട്ടികള്. ജൂണ് പന്ത്രണ്ടിന് പട്നയില് പ്രതിപക്ഷ പാര്ട്ടി നേതാക്കള് യോഗം ചേരും. ദേശീയ രാഷ്ട്രീയത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്.
വിവിധ പ്രതിപക്ഷ പാര്ട്ടി നേതാക്കളുമായി നിതീഷ് കഴിഞ്ഞ ദിവസങ്ങളില് ചര്ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജൂണ് പന്ത്രണ്ടിന് പട്നയില് യോഗം ചേരാന് ധാരണയിലെത്തിയത്.
കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്, എന്സിപി അധ്യക്ഷന് ശരദ് പവാര്, ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി, സിപിഐ ജനറല് സെക്രട്ടറി ഡി രാജ, സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി നിതീഷ് ചര്ച്ചകള് നടത്തിയിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക്; വികസന യാത്രയിലെ അനശ്വര മുഹൂര്ത്തമെന്ന് പ്രധാനമന്ത്രി (വീഡിയോ)
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
