
കേന്ദ്ര സർവകലാശാല പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഇല്ല: യു ജി സി
യുജിസി-പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ പരിഗണിച്ചായിരിക്കും ഇക്കുറി പ്രവേശനം

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷകൾ ഈ വർഷം ഉണ്ടാകില്ലെന്ന് യു ജി സി. കോവിഡ് സാഹചര്യത്തിലാണ് പ്രവേശന പരീക്ഷകൾ ഒഴിവാക്കിയിരിക്കുന്നത്. യുജിസി-പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ പരിഗണിച്ചായിരിക്കും ഇക്കുറി പ്രവേശനം നൽകുക.
2022-2023ല്‍ പൊതു പ്രവേശന പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കമ്മീഷന് പറഞ്ഞു.
In view of prevailing COVID-19 pandemic, admission process in Central Universities during Acad Session 2021-22, may continue as per past practice.
â UGC INDIA (@ugc_india) July 18, 2021
Central Universities Common Entrance Test (CUCET) may be implemented from Acad Session 2022-23. @dpradhanbjp @EduMinOfIndia @PIBHRD
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
