
ഹജ്ജിന് അനുമതി രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കു മാത്രം
ഹജ്ജിന് അനുമതി രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കു മാത്രം

മുംബൈ: രണ്ടു ഡോസ് കോവിഡ് വാക്സിന് എടുക്കാത്തവര്‍ക്കു ഇക്കുറി ഹജ് തീര്‍ഥാടനത്തിന് അനുമതി നല്‍കില്ലെന്ന് ഹജ്ജ് കമ്മിറ്റി. സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തീരുമാനമെന്ന് ഹജ്ജ് കമ്മിറ്റി സിഇഒ മഖ്സൂദ് അഹമ്മദ് ഖാന് പറഞ്ഞു.
ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിച്ചവര്‍ എത്രയും വേഗം ആദ്യ ഡോസ് വാക്സിന് സ്വീകരിക്കണം. അങ്ങനെയെങ്കില്‍ അവര്‍ക്കു തീര്‍ഥാടനത്തിനു മുമ്പ് രണ്ടാം ഡോസ് സ്വീകരിച്ചു യാത്ര നടത്താനാവും.
തീര്‍ഥാടനം സംബന്ധിച്ച് സൗദി അറേബ്യന്‍ അധികൃതരില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അവര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കൂടി അനുസരിച്ചാവും അന്തിമ അനുമതിയെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



