
News Now
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
കൊല്ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങള് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള് സര്ക്കാര്. സ്കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സര്ക്കാര് സ്വകാര്യ സ്ഥാപനങ്ങളില് ജീവനക്കാരുടെ എണ്ണം പകുതിയായും വെട്ടിക്കുറച്ചു.
ജിമ്മുകള്, നീന്തല്ക്കുളങ്ങള്, ബാര്ബര് ഷോപ്പുകള് എന്നിവ അടച്ചിടും. യു.കെയില് നിന്നുളള വിമാന സര്വീസും നിര്ക്കലാക്കി. കഴിഞ്ഞ ദിവസം ബംഗാളില് റിപ്പോര്ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,512 ആണ്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ബംഗാൾ
ഇതുവരെ 20 പേർക്കാണ് ഒമൈക്രോണ് കേസുകളാണ് ബംഗാളിലുള്ളത്. ഒമൈക്രോണ് കേസുകളുടെ വ്യാപനവും സംസ്ഥാന സര്ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

