'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'പ്രതിഷേധങ്ങളെ മോദി ഭയക്കുന്നു'

Today's Top 5 News
Today's Top 5 News
Last Updated :15 October 2026, 8:53 pm IST

News Now

കിഫ്ബിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങള്‍ മറികടന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയുമാണ് കിഫ്ബി പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കിഫ്ബി സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

3ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

Abhijeet Dipke along with Neha Bora (AISA) Prashant Bhushan, Advocate, Supreme Court of India, Prakash Raj, Actor and Activist, Aishe Ghosh (SFI) Viraaj(AISF) addresses the media

Abhijeet Dipke along with Neha Bora (AISA) Prashant Bhushan, Advocate, Supreme Court of India, Prakash Raj, Actor and Activist, Aishe Ghosh (SFI) Viraaj(AISF) addresses the media

4രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ് 

Supreme Court Notice Rahul Gandhi

Supreme Court Notice Rahul Gandhi

5'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും'

Supreme Court

Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates