
മെഡലില്‍ ചൈന മുന്നില്‍... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
പാരിസ് ഒളിംപിക്സില്‍ ചൈനയ്ക്ക് 40 സ്വര്‍ണ മെഡല്‍

വനിതകളുടെ 81 കിലോ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടുന്ന ചൈനയുടെ ലി വെന്‍വെന്‍എപി
Edited by :renjith.k
Last Updated :11 ഓഗസ്റ്റ് 2024, 8:37 pm IST
2008ല്‍ സ്വന്തം നാട്ടിലെ നഗരമായ ബെയ്ജിങില്‍ നടന്ന പോരാട്ടത്തിലാണ് നേരത്തെ ചൈന സ്വര്‍ണ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. പിന്നീട് 2012ല്‍ ലണ്ടന്‍, 16ല്‍ റിയോ, 20ല്‍ ടോക്യോ ഒളിംപിക്‌സുകളില്‍ അമേരിക്കയായിരുന്നു ഒന്നാമത്.
1'ദുരുദ്ദേശപരവും കെട്ടിച്ചമച്ചതും; മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല'; ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ്
ഫയൽ
2വയനാട് ദുരന്തം; ഡിഎൻഎ ഫലങ്ങൾ ലഭിച്ചു തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്തുമെന്ന് മന്ത്രി റിയാസ്

മന്ത്രി പി എ മുഹമ്മദ് റിയാസ്
എക്‌സ്പ്രസ്സ്- ഫയല്‍
3ആധുനിക ലോകത്തെ 'പുരാതന' മനുഷ്യൻ; സ്മാർട്ട് ഫോൺ ഇല്ലാതെ 134 ദിവസം, അനുഭവം പങ്കിട്ട് വിദ്യാർഥി

ആധുനിക ലോകത്തെ 'പുരാതന' മനുഷ്യൻ; സ്മാർട്ട് ഫോൺ ഇല്ലാതെ 134 ദിവസം
4'ഫോണും വാട്സ് ആപ്പും ഹാക്ക് ചെയ്തു, ആരും വിളിക്കരുത്'; പരാതി നല്കി സുപ്രിയ സുലെ

സുപ്രിയ സുലെ
പിടിഐ
5അന്ന് ബെയ്ജിങില്‍, ഇന്ന് പാരിസില്‍! അമേരിക്കയെ പിന്തള്ളി ചൈന ഒന്നാമത്

ടേബിള്‍ ടെന്നീസ് വനിതാ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരങ്ങള്‍
എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



