
News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

ബംഗളൂരു: കര്ണാടകയില് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 21,390 പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചത്തേതിനാക്കാള് 7000ത്തോളം പേര്ക്കാണ് രോഗബാധ.
ഇന്ന് 1541 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 2968002 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവര് 93,099 പേരാണ്. ഇന്ന് പത്ത് മരണം കൂടി റിപ്പോര്ട്ട് ചെയ്തതോടെ മരണസംഖ്യ 38389 ആയി.
മുംബൈയില് ഇന്ന് 16,420 പേര്ക്കാണ് വൈറസ്ബാധ. കഴിഞ്ഞ ദിവസത്തെതിനേക്കാള് 42 ശതമാനമാണ് വര്ധന. 24.38 ആണ് ടിപിആര്. ഡല്ഹിയില് 27,561 പേര്ക്കാണ് കോവിഡ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

