
'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷം'; ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതി
ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം. ചന്ദ്രയാന്‍ ദൗത്യം വിജയകരമാക്കിയതിലൂടെ ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷമാണിത്. ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനമുണ്ട്. ഐഎസ്ആര്‍ഒയ്ക്കും ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി അറിയിച്ചു.ചന്ദ്രയാന്‍ 3 ദൗത്യം വിജയിച്ചത് മനുഷ്യവര്‍ഗത്തിന്റെ തന്നെ ഏറ്റവും നേട്ടങ്ങളില്‍ ഒന്നാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
After watching live telecast of moon landing of Vikram lander, President Droupadi Murmu conveyed her congratulatory message to ISRO and everyone associated with Chandrayaan-3 mission. pic.twitter.com/Q5Yj4tq1kI
â President of India (@rashtrapatibhvn) August 23, 2023
ഇന്ത്യയുടെ ബഹിരാകാശ യാത്ര പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ക്ക് ബഹിരാകാശത്തേക്കുള്ള പാത തുറന്നുനല്‍കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
India becomes the first nation to touch the south pole of the moon with the success of the #Chandrayaan3 Mission.
â Amit Shah (@AmitShah) August 23, 2023
The new space odyssey flies India's celestial ambitions to newer heights, setting it apart as the world's launchpad for space projects.
Unlocking a gateway to spaceâ¦
ചന്ദ്രയാന്‍ ദൗത്യവിജയം ഓരോ ഇന്ത്യക്കാരന്റേതുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. 6 ദശാബ്ദമായി നീളുന്ന ബഹിരാകാശ പദ്ധതിയുടെ വിജയത്തിനാണ് 140 കോടി ജനങ്ങള്‍ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Congratulations to Team ISRO for today's pioneering feat.#Chandrayaan3âs soft landing on the uncharted lunar South Pole is the result of decades of tremendous ingenuity and hard work by our scientific community.
â Rahul Gandhi (@RahulGandhi) August 23, 2023
Since 1962, Indiaâs space program has continued to scale newâ¦
ശാസ്ത്രസമൂഹത്തിന്റെ ദശാബ്ദങ്ങളായുള്ള കഠിനാധ്വാനമാണ് ചന്ദ്രനില്‍ സോഫ്റ്റ്ലാന്ഡിങ് സാധ്യമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 1962 മുതല്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ യുവ സ്വപ്നങ്ങള്‍ക്കും തലമുറകള്‍ക്കും പ്രചോദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ ചന്ദ്രയാന്‍ മൂന്ന് വിജയം; ഇന്ത്യയെയും ഐഎസ്ആര്‍ഒയെയും അഭിനന്ദിച്ച് നാസ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
