
News Now
മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ
സന്ത് കബീര് നഗര് (യുപി): പ്രകൃതി വിരുദ്ധ പീഡന കേസില് അറസ്റ്റിലായി ജാമ്യത്തില് ഇറങ്ങിയ ആള് ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഉത്തര്പ്രദേശിലെ സന്ത് കബീര് നഗര് ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്കുട്ടിയെ കഴിഞ്ഞ നാലാം തീയതി മുതല് കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോര്ട്ടത്തിലാണ് ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചത്.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നവംബര് നാലിന് വൈകുന്നേരം പെണ്കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തുള്ള കാട്ടില് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടര്ന്നു കൊലപ്പെടുത്തുകയായിരുന്നു.
ആണ്കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില് അറസ്റ്റിലായ ഇയാള് അടുത്തിടെയാണ് ജാമ്യത്തില് ഇറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'
