
വൈറലാവാന്‍ ട്രെയിനില്‍ കുളിക്കുന്ന റീല്‍; യുവാവിനെതിരെ കേസെടുത്ത് റെയില്‍വേ- വിഡിയോ
ഉത്തര്‍ പ്രദേശ് സ്വദേശി പ്രമോദ് ശ്രീനിവാസനാണ് കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റില്‍ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്റെ റീല്‍ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തത്.

ലഖ്നൗ: വൈറലാകുന്നതിന് വേണ്ടി ഓടുന്ന ട്രെയിനില്‍ കുളിക്കുന്ന റീലെടുത്ത് യുവാവ്. സംഭവം വിവാദമായതന് പിന്നാലെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലാണ് സംഭവം.
WHAT TO READ NEXT

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഭൂരിപക്ഷം പ്രവചിച്ച് എക്സിറ്റ് പോള്‍
ഉത്തര്‍ പ്രദേശ് സ്വദേശി പ്രമോദ് ശ്രീനിവാസനാണ് കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റില്‍ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്റെ റീല്‍ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തത്. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ യുവാവിനെ ചോദ്യം ചെയ്തതോടെ താന്‍ വൈറലാകണം എന്ന ലക്ഷ്യത്തോടെയാണ് റീലെടുത്തതെന്ന് സമ്മതിച്ചു. പിന്നാലെ റെയില്‍വേ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു.
അനുചിതമായ പ്രവൃത്തിക്കും മറ്റ് യാത്രക്കാര്‍ക്ക് തടസമുണ്ടാക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. പൊതുസ്വത്ത് നശിപ്പിക്കുന്ന തരത്തിലോ സഹയാത്രികര്‍ക്ക് ശല്യം ഉണ്ടാക്കുന്ന തരത്തിലോ ട്രെയിനുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Passenger Caught Taking Bath In Moving Train For Reel, Railways Initiates Action
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



