
ഈ സര്‍ക്കാര്‍ മുന്നേറിയത് കര്‍പ്പൂരി ഠാക്കൂര്‍ കാണിച്ച വഴിയിലൂടെ: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന് ബഹുമതിയായ ഭാരതരത്ന പുരസ്കാരത്തിന് അര്ഹനായ ബിഹാര് മുന് മുഖ്യമന്ത്രി കര്പൂരി ഠാക്കൂറിന് ആദരാഞ്ജലി അര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സാമൂഹിക നീതിക്കായുള്ള ഠാക്കൂറിന്റെ നിരന്തരമായ പരിശ്രമം ജനങ്ങളുടെ ജീവിതത്തിൽ നല്ല സ്വാധീനം സൃഷ്ടിച്ചുവെന്ന് മോദി പറഞ്ഞു.
പ്രതിബന്ധങ്ങളെ അതിജീവിച്ച് ഠാക്കൂർ നേട്ടങ്ങൾ കൈവരിക്കുകയും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു- പ്രധാനമന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യവും അവസരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയോടെ ഠാക്കൂര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്ഷമായി തന്റെ സര്ക്കാര് ഠാക്കൂറിന്റെ പാതയിലൂടെയാണ് നടന്നതെന്നും പരിവര്ത്തന ശാക്തീകരണം കൊണ്ടുവന്ന പദ്ധതികളും നയങ്ങളും കൊണ്ടുവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.
അദ്ദേഹം സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗത്തിൽ പെട്ടയാളാണ്, പക്ഷേ അദ്ദേഹം എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചുനരേന്ദ്ര മോദി
അദ്ദേഹം സമൂഹത്തിലെ ഏറ്റവും പിന്നോക്ക വിഭാഗത്തിൽ പെട്ടയാളാണ്, പക്ഷേ അദ്ദേഹം എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

Related News


ന്യൂഡല്‍ഹി പ്രഖ്യാപനത്തിന്റെ അംഗീകാരം ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവ്: പ്രധാനമന്ത്രി
