
News Now
'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

ന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ വ്രതാചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സില് പങ്കുവച്ച ശബ്ദ സന്ദേശത്തില് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു.
താന് വികാരാധീനനാണെന്ന് മോദി സന്ദേശത്തില് പറയുന്നു: ''ഞാന് വികാരാധീനനാണ്. ജീവിതത്തില് ആദ്യമായാണ് ഇത്തരമൊരു അനുഭവം. എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി പ്രാണപ്രതിഷ്ഠയില് പങ്കെടുക്കാന് ദൈവമാണ് തിരഞ്ഞെടുത്തത്. ഈ മംഗളകര്മത്തിന്റെ ഭാഗമാകുന്നതു ഭാഗ്യമാണ്. ഈ സമയത്ത് സ്വന്തം വികാരവിചാരങ്ങള് പ്രകടിപ്പിക്കുന്നതു പ്രയാസമാണെങ്കിലും അതിനായി ശ്രമിക്കുന്നു. ഞാന് ജനങ്ങളുടെ അനുഗ്രഹം തേടുകയാണ്''- മോദി പറഞ്ഞു.
पà¥à¤°à¤¾à¤£-पà¥à¤°à¤¤à¤¿à¤·à¥à¤ ा सॠपà¥à¤°à¥à¤µ 11 दिवसà¥à¤¯ वà¥à¤°à¤¤ à¤à¤¨à¥à¤·à¥à¤ ान à¤à¤¾ पालन मà¥à¤°à¤¾ सà¥à¤à¤¾à¤à¥à¤¯ हà¥à¥¤ मà¥à¤ दà¥à¤¶-विदà¥à¤¶ सॠमिल रहॠà¤à¤¶à¥à¤°à¥à¤µà¤¾à¤¦ सॠà¤à¤à¤¿à¤à¥à¤¤ हà¥à¤à¥¤ https://t.co/JGk7CYAOxe pic.twitter.com/BGv4hmcvY1
â Narendra Modi (@narendramodi) January 12, 2024
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

