
News Now
"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

'എന്റെ കണ്മുന്നില് വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ന്യൂഡല്ഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് റെക്കോര്ഡ് വിജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്നും മോദി പറഞ്ഞു. ലോക്സഭയിൽ സര്ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്ച്ചയില് പങ്കെടുത്ത് മറുപടി പറയുകയായിരുന്നു മോദി.
'മുന്കാല റെക്കോര്ഡുകളെല്ലാം തകര്ത്ത് എന്ഡിഎയും ബിജെപിയും വന് വിജയത്തോടെ വീണ്ടും അധികാരത്തില് എത്തുമെന്ന് പ്രതിപക്ഷത്തിന് തന്നെ മനസിലായതായി എനിക്ക് അവരില് നിന്ന് വായിച്ചെടുക്കാന് സാധിക്കുന്നുണ്ട്. ജനങ്ങളുടെ പിന്തുണയോടെ ബിജെപി സര്ക്കാര് വീണ്ടും അധികാരത്തില് എത്തും'- മോദി പറഞ്ഞു.
'ദൈവം വളരെ ദയയുള്ളവനാണ്, ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് പ്രതിപക്ഷം ഈ പ്രമേയം കൊണ്ടുവന്നതെന്ന് ഞാന് വിശ്വസിക്കുന്നു. 2018 ലെ അവിശ്വാസ പ്രമേയത്തിനിടെ ഇത് ഞങ്ങള്ക്കുള്ള ഫ്ലോര് ടെസ്റ്റ് അല്ല എന്ന് ഞാന് പറഞ്ഞിരുന്നു. അവര്ക്കുള്ള ഫ്ലോര് ടെസ്റ്റാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള് അവര് പരാജയപ്പെട്ടു'- മോദി ഓര്മ്മിപ്പിച്ചു.
#WATCH | PM Narendra Modi says, "God is very kind and speaks through some medium...I believe that it's the blessing of God that opposition has brought this motion. I had said during the no-confidence motion in 2018 that it was not a floor test for us but a floor test for them⦠pic.twitter.com/GHysTGoUP6
â ANI (@ANI) August 10, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



