
രാത്രിയില്‍ റോഡരികില്‍ ഒറ്റയ്ക്ക് നിന്ന യുവതിയെ പീഡിപ്പിച്ച് പൊലീസുകാരന്; ഞെട്ടിച്ച് വീഡിയോ
പൊലീസുകാരന് യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വിഡിയോയില്‍ കാണാം

ഭോപ്പാല്‍: രാത്രി റോഡരികില്‍ നില്ക്കുന്ന യുവതിയെ പീഡിപ്പിച്ച് പൊലീസുകാരന്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മധ്യപ്രദേശിലെ പൊലീസുകാരനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. പൊലീസുകാരന്റെ വീഡിയോ
ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. പൊലീസുകാരന് യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വിഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഹൗന്‍മാന്‍ഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
A policeman was caught on camera molesting a woman who stood at a roadside in the night in Bhopal, Madhya Pradesh.
â Ahmed Khabeer اØÙد Ø®Ø¨ÛØ± (@AhmedKhabeer_) March 8, 2023
pic.twitter.com/knhnpSeqhs
അയാളുടെ പിടിയില്‍നിന്ന് കുതറാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുമുണ്ട്.ഏറെ പരിശ്രമത്തിനു ശേഷം അവള് സ്വയം രക്ഷപ്പെട്ടെങ്കിലും യൂണിഫോം ധരിച്ചയാള്‍ ബൈക്കില്‍ അവളെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭയന്നു വിറച്ച പെണ്‍കുട്ടി പിന്നീട് റോഡിന്റെ മറുവശത്തേക്ക് ഓടുന്നതുകാണാം.
സാമൂഹിക മാധ്യമങ്ങളില്‍ ഈ പൊലീസുകാരനെതിരെ വലിയ രോഷമാണ് ഉയരുന്നത്. കുറ്റാരോപിതനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



