
ആദ്യം വോട്ട്, അമ്മയുടെ സംസ്കാരം പിന്നെ; അടുത്ത തെരഞ്ഞെടുപ്പിന് 5 വര്‍ഷം കാത്തിരിക്കണമെന്ന് മകന്
വോട്ടെടുപ്പ് ദിവസം മരിച്ച എണ്പതുവയസുകാരിയുടെ കുടുംബം ആദ്യം വോട്ടുചെയ്യാനും പിന്നീട് അവരുടെ അന്ത്യകര്‍മം നടത്താനും തീരുമാനിച്ചു.

പട്ന: വോട്ടെടുപ്പ് ദിവസം മരിച്ച എണ്പതുവയസുകാരിയുടെ കുടുംബം ആദ്യം വോട്ടുചെയ്യാനും പിന്നീട് അവരുടെ അന്ത്യകര്‍മം നടത്താനും തീരുമാനിച്ചു. ബിഹാറിലെ ജെഹനബാദ് ലോക്സഭാ മണ്ഡലത്തിലെ ദേവ് കുലി ഗ്രാമത്തില്‍ അവസാനഘട്ട വോട്ടെടുപ്പിനിടെയാണ് സംഭവം.
'അമ്മ ഇന്ന് മരിച്ചു, ഇനി അവര്‍ തിരിച്ചുവരില്ല. ശവസംസ്കാരം നടത്താന്‍ കാത്തിരിക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് അങ്ങനെയല്ല. അഞ്ച് വര്‍ഷത്തിന് ശേഷമെ ഇനി തെരഞ്ഞെടുപ്പ് വരൂ. അതിനാല്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആലോചിച്ചശേഷമാണ് വോട്ട് ചെയ്ത ശേഷം അന്ത്യകര്‍മം നടത്താന്‍ തീരുമാനിച്ചത'- മകന് മിതിലേഷ് യാദവ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
115ാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങള്‍ 80കാരിയുടെ അന്ത്യകര്‍മം നടത്തുകയും ചെയ്തു. ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ബിഹാറിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വീട്ടിലിരുന്ന് ദിവസം ₹10,000 വരുമാനം നേടാം; ഈ മെസേജ് കണ്ടാൽ സൂക്ഷിക്കുക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു

Related News


സര്‍ഗാത്മകതയുടെ 'മേല്‍വിലാസം'; ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംസ്കാരം നാളെ

വസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

