
നേപ്പാൾ പ്രസിഡന്റ് വിദഗ്ധ ചികിത്സയ്ക്കായി എയിംസിൽ; എയർ ലിഫ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു ( വീഡിയോ)
നേപ്പാളിലെ മഹാരാജ്ഗഞ്ജ് ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ചയാണ് പ്രസിഡന്റിനെ പ്രവേശിപ്പിച്ചത്

ന്യൂഡൽഹി: നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് 78 കാരനായ പൗഡേലിനെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഓക്സിജൻ ലെവൽ ക്രമാതീതമായി താഴ്ന്നുപോകുന്ന നിലയാണ്.
നേപ്പാളിലെ മഹാരാജ്ഗഞ്ജ് ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ചയാണ് പ്രസിഡന്റിനെ പ്രവേശിപ്പിച്ചത്. എന്നാൽ അസുഖം ഭേദമാകാത്തതിനെത്തുടർന്ന് ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് പൗഡേലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
#WATCH | Nepal President Ram Chandra Poudel arrives at Delhi airport.
â ANI (@ANI) April 19, 2023
He is being shifted to AIIMS Delhi from Tribhuwan University Teaching Hospital- Maharajgunj after being admitted there due to a fall in oxygen levels. pic.twitter.com/NLJXEJ8vkW
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


