മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അരികിലേക്ക് കറുത്ത ബലൂണുകള്‍, സുരക്ഷാവീഴ്ച?- വീഡിയോ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് അരികിലേക്ക് പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകള്‍ പറത്തി.
വിജയ് വാഡയില്‍ നിന്ന് മോദിയുടെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന സമയത്താണ് പ്രതിഷേധക്കാര്‍ കറുത്ത ബലൂണുകള്‍ പറത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH | A Congress worker released black balloons moments after PM Modi's chopper took off, during his visit to Andhra Pradesh.
â ANI (@ANI) July 4, 2022
(Source: unverified) pic.twitter.com/ZYRlAyUcZK
ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കറുത്ത ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു


