
പിടിഐ ടിവി രംഗത്തേക്ക്; വീഡിയോ സര്‍വീസ് തുടങ്ങുന്നു
'രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ വാര്‍ത്താ ഏജന്‍സിയുടെ അത്യാധുനിക വീഡിയോ സേവനം തുടങ്ങുന്നുവെന്ന് ട്വീറ്റ്
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) വീഡിയോ സര്‍വീസും ആരംഭിക്കുന്നു. പിടിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ആഹ്ലാദിക്കാനുള്ള ഒരു കാരണം കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു രാജ്യത്തെ ഏറ്റവും വലുതും വിശ്വസനീയവുമായ വാര്‍ത്താ ഏജന്‍സിയുടെ അത്യാധുനിക വീഡിയോ സേവനം തുടങ്ങുന്നുവെന്ന് ട്വീറ്റില്‍ വിശദീകരിക്കുന്നുണ്ട്.
As India celebrates her 74th Republic Day, we bring you one more reason to cheer â a state-of-the-art video service from the countryâs largest and most trusted news agency. #PTIVideos #HappyRepublicDay2023
â Press Trust of India (@PTI_News) January 26, 2023
Watch this spacepic.twitter.com/BCVJHtJgyO
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

എസ്ഐടി റദ്ദാക്കി; 'ഇഡി റിപ്പോർട്ടിൽ തെളിവുകളുണ്ട്, പ്രാഥമിക അന്വേഷണം അനാവശ്യം'; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ


