
News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

മുംബൈ: ഓടുന്ന ട്രെയിനില് ചാടിക്കയറാന് ശ്രമിക്കുന്നതിനിടെ, പിടിവിട്ട് താഴെവീണ യാത്രക്കാരിയെ സുരക്ഷാ ഉദ്യോഗസ്ഥ രക്ഷിച്ചു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുമായിരുന്ന യാത്രക്കാരിയെ റെയില്വേ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥയാണ് വലിച്ചുകയറ്റിയത്.
മുംബൈ വിരാര് റെയില്വേ സ്റ്റേഷനിലാണ് സംഭവം. തിരക്കുള്ള ട്രെയിനില് ഓടിക്കയറാന് ശ്രമിക്കുകയായിരുന്നു യാത്രക്കാരി. പിടിവിട്ട് യാത്രക്കാരി പ്ലാറ്റ്ഫോമില് വീഴുകയായിരുന്നു.
പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുമായിരുന്ന യാത്രക്കാരിയെ റെയില്വേ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥ യാമിനി കാന്ത് വലിച്ചുകയറ്റുകയായിരുന്നു. യാമിനി കാന്തിനെ റെയില്വേ അഭിനന്ദിച്ചു.
You will get another train, not life..#RPF Head Constable Yamini Kant responded immediately and pulled a lady passenger back to platform before she could have gone under the wheels of a moving train at Virar rly stn.#MissionJeewanRaksha #SafetyStartsWithYoup pic.twitter.com/brDEbgYAeJ
â RPF INDIA (@RPF_INDIA) January 15, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'
