
പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഈ മാസം 31 ന്
കോവിഡ് വാക്സിന് വിതരണം നടക്കുന്നതിനാല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവെക്കുകയായിരുന്നു

ന്യൂഡല്‍ഹി : പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഈ മാസം 31 ന് നടക്കും. ദേശീയ ഇമ്യൂണൈസേഷന് പരിപാടിക്ക് 30 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം നിര്‍വഹിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് വാക്സിന് വിതരണം നടക്കുന്നതിനാല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവെക്കുകയായിരുന്നു. ജനുവരി 17 ന് പള്‍സ് പോളിയോ വാക്സിന് വിതരണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
It has been decided by the Ministry of Health & Family Welfare to reschedule the Polio vaccination day to 31st January 2021. President will launch the National Immunisation Day on 30th January 2021 by administering Polio drops to children at the Rashtrapati Bhawan: Govt of India
â ANI (@ANI) January 14, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്



