
കൊമ്പുള്ള തലപ്പാവും ധരിച്ച് ആദിവാസികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ നൃത്തം ( വീഡിയോ)
ഭദ്രാചലത്തില്‍ വെച്ചാണ് രാഹുല്‍ ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നത്
ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ ആദിവാസികള്‍ക്കൊപ്പം നൃത്തം ചെയ്ത് രാഹുല്‍ഗാന്ധി. തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം തുടരുന്നതിനിടെ, ഭദ്രാചലത്തില്‍ വെച്ചാണ് രാഹുല്‍ ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നത്.
കാളക്കൊമ്പുപോലുള്ള തലപ്പാവ് വെച്ചുകൊണ്ടാണ് രാഹുല്‍ കൊമ്മു കോയ എന്ന പുരാതന നൃത്തത്തില്‍ പങ്കാളിയായത്. ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പുരോഗമിക്കുന്നതിനിടെ ദീപാവലി പ്രമാണിച്ച് മൂന്നു ദിവസം യാത്ര നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
Rahul Gandhi also joined to dance with our tribal people of Telangana. pic.twitter.com/DmpBX4YKTo
â Aaron Mathew (@AaronMathewINC) October 29, 2022
2019 ല്‍ റായ്പൂരില്‍ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിലും രാഹുല്‍ ഗാന്ധി, ഗോത്രവിഭാഗക്കാര്‍ക്കൊപ്പം നൃത്തച്ചുവടു വെച്ചിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായത്.
à¤à¤¨à¤¤à¤¾ à¤à¤¾ बस वहॠदà¥à¤à¤à¤¹à¤°à¥à¤¤à¤¾ हà¥, à¤à¥ à¤à¤¨à¤¤à¤¾ à¤à¥ रà¤à¤ मà¥à¤ रà¤à¤ à¤à¤¾à¤à¥¤
â Congress (@INCIndia) October 29, 2022
तà¥à¤²à¤à¤à¤¾à¤¨à¤¾ सॠà¤à¤¯à¤¾ यॠदà¥à¤¶à¥à¤¯ सब बयाठà¤à¤° रहा हà¥à¥¤#BharatJodoYatra pic.twitter.com/AMtHHxtwXK
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്



