ഓടുന്ന ബസില്‍ വെള്ളം കയറി; കമ്പിയില്‍ തൂങ്ങി യാത്രക്കാര്‍ (വീഡിയോ)
രാജ്യതലസ്ഥാനത്ത് ശക്തമായ മഴ. റോഡുകളില്‍ വെള്ളം കയറി. വരുന്ന മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ശക്തമായ മഴ. റോഡുകളില്‍ വെള്ളം കയറി. വരുന്ന മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. ഓടിക്കൊണ്ടിരുന്ന ബസില്‍ വെള്ളം കയറിയതിന്റെ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. കമ്പിയില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്ന യാത്രക്കാരെയും വീഡിയോയില്‍ കാണാം.
#WATCH | Rainwater enters a moving bus of Delhi Transport Corporation (DTC) at Ullan Batar Marg in Palam area of Delhi pic.twitter.com/BEOl5O8Nx4
â ANI (@ANI) July 27, 2021
കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരേന്ത്യയില്‍ മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
Related News
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
