
News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ആഘോഷമാക്കി ആരാധകര്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആരാധക സംഘടനയായ രജനി മക്കള് മന്ഡ്രം ആഘോഷം തുടങ്ങിയത്. ഡിസംബര് 31ന് രാഷ്ട്രീയ പാര്ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്ന് വ്യാഴാഴ്ച രാവിലെയാണ് രജിനീകാന്ത് അറിയിച്ചത്. ആരാധക സംഘടന പ്രതിനിധികളുമായി നടത്തിയ ചര്ച്ചയ്ക്ക് ശേഷമാണ് താരത്തിന്റെ പ്രഖ്യാപനം വന്നത്.
#WATCH Tamil Nadu: Fans of actor turned politician #Rajinikanth burst crackers and distributed sweets in Tiruchirappalli today.
â ANI (@ANI) December 3, 2020
He announced today that he will launch a political party in January and announcement regarding it will be made on December 31st. pic.twitter.com/ekRUsoHbGe
തമിഴ്നാട്ടില് ഭരണം പിടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പില് അത്ഭുതങ്ങള് സംഭവിക്കും. തമിഴകത്ത്ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതി രഹിതവുമായ ഭരണം നടത്തുമെന്നും രജനീകാന്ത് പറഞ്ഞു. പ്രഖ്യാപനം ആവേശത്തോടെ സ്വീകരിച്ച ആരാധകര് കൂട്ടമായി അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില് എത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

