
മരത്തിന്റെ മുകളിലും രക്ഷയില്ല!, കുരങ്ങനെ വേട്ടയാടി പുലി; മധ്യപ്രദേശില്‍ നിന്നുള്ള ദൃശ്യം
മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
ഭോപ്പാല്‍: പുലിയും കടുവയും കുരങ്ങനെ വേട്ടയാടുന്നത് അപൂര്‍വ്വമായാണ് കണ്ടിട്ടുള്ളത്. ഇപ്പോള്‍ പുലി മരത്തിന്റെ മുകളില്‍ കയറി കുരങ്ങനെ വേട്ടയാടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തിന്റെ മുകളില്‍ കയറി കുരങ്ങനെ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കുരങ്ങനെ കടിച്ചുപിടിച്ച് പുലി മരത്തില്‍ നിന്ന് താഴെയിറങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.
1/n
â Panna Tiger Reserve (@PannaTigerResrv) May 29, 2022
A rare sight of a leopard hunting monkey in panna tiger reserve. pic.twitter.com/qHL81Pav75
പന്ന ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് പന്ന ടൈഗര്‍ റിസര്‍വ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. നിമിഷം നേരം കൊണ്ട് 3000 പേരാണ് വീഡിയോ കണ്ടത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
