
കൂട്ട് നായ, നടുറോഡിലൂടെ കാണ്ടാമൃഗത്തിന്റെ നഗരപ്രദക്ഷിണം (വീഡിയോ)
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
നഗരത്തിലെ തെരുവിലൂടെ നടന്നുനീങ്ങുന്ന കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കൂടെയും ഒരു നായയെും കാണാം. ഒരു കൂസലുമില്ലാതെ കണ്ടാമൃഗം നടന്നുനീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാണ്ടാമൃഗം അപൂര്‍വ്വമായി മാത്രമാണ് ജനവാസ കേന്ദ്രങ്ങളില്‍ കണ്ടുവരാറ്. അടുത്തിടെ ജനവാസകേന്ദ്രങ്ങളിലേക്ക് വന്യജീവികള്‍ കടന്നുവരുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ദേശീയ പാതയില്‍ കടുവയെ കണ്ടത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ആന ജനവാസ കേന്ദ്രങ്ങളില്‍ അതിക്രമിച്ച് കയറുന്നത് ഇന്ന് നിത്യ സംഭവമായി മാറിയിട്ടുണ്ട്.
Rhino on the streets...
â Susanta Nanda IFS (@susantananda3) March 28, 2021
Or streets in the Rhinos home?
The challenge is to have a sustainable coexistence.We are seeing Tigers on the National Highways. Lions in the resort. Elephants in the railway station. Leopards in city homes. Learn to coexist by respecting their privacy. pic.twitter.com/nqe7nI2JrR
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം



