ശബരിമല ദർശത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് അപകടം

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:50 pm IST

News Now

ചെന്നൈ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു മൂന്ന് പേർ മരിച്ചു. തെലങ്കാന സ്വദേശികളാണ് മരിച്ചത്. ശബരിമല ദർശത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. 

തമിഴ്‌നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates