
കൗതുകത്തിന് ബക്കറ്റില്‍ ഇരുന്നു; ഊരാനാകാതെ 'ഊരാക്കുടുക്കിലായി' കുട്ടി ( വീഡിയോ)
ബക്കറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്ന കുട്ടി, ഊരാക്കുടുക്കിലാകുന്നതാണ് ദൃശ്യങ്ങളില്‍
കുട്ടികളുടെ കുസൃതികള്‍ കാണാന്‍ രസമാണ്. അവര്‍ അടുത്ത നിമിഷം എന്താണ് ചെയ്യാന്‍ പോകുന്നത് എന്നുപോലും വ്യക്തത ഉണ്ടാവില്ല. എല്ലാം കൗതുകത്തോടെയാണ് കുട്ടികള്‍ നോക്കികാണുന്നത്.
അത്തരത്തില്‍ കുസൃതി കാണിക്കാന്‍ ശ്രമിച്ച ഒരു കുട്ടിക്ക് പറ്റിയ മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പ്രവീണ്‍ അഗുസ്വാമി പങ്കുവെച്ച വീഡിയോയാണ് ചിരി നിറയ്ക്കുന്നത്.
ബക്കറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്ന കുട്ടി, ഊരാക്കുടുക്കിലാകുന്നതാണ് ദൃശ്യങ്ങളില്‍. ബക്കറ്റില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയാതെ കുട്ടി വിഷമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കൂട്ടുകാരന്‍ എത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Kids are sweet but definitely stupid #shared pic.twitter.com/f6iWTslN0r
â Praveen Angusamy, IFS (@PraveenIFShere) January 15, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിജെപി സമരത്തിന് പിന്തുണ; പിണറായി ഉള്‍പ്പടെ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!



